Advertisement

O2 - Oxygen - Kalichanadukkam School Documentry 480p Educational Video

O2 - Oxygen - Kalichanadukkam School Documentry 480p Educational Video Kalichanadukkam School presents a Documentary / Short Film / Educational Video
we are running short of time, now we are looking for water bottles, soon we must be in the QUE for Oxygen Cylinders / Bags .. of-course it may come in bottles also, we must educate our New Gen the value of Nature.

Director : Prathapan Karivellor
Producer : ECO Club
Production Controller : Jayachandran K
Concept : Reena Jayachandran
Camera : Rajan Sahishna
Artists : Anandu, Devika, V K baskaran, Asah M D
വിദ്യാലയത്തിലെ പരിസ്ഥിതി ക്ലബ്ബുകളുടെ കൂട്ടായ്മയിലാണ് ഈ സിനിമ നിർമ്മിച്ചത്.പ്രധാനാധ്യാപകൻ കെ ജയചന്ദ്രൻ നിർമാണ നിയന്ത്രണം നടത്തിയതിൽ പ്രകാശൻ കരിവെള്ളൂർ സംവിധാനം നിർവഹിച്ചു.ക്യാമറ കൈകാര്യം ചെയ്തത് സഹിഷ്ണ രാജൻ ,കനകൻ കയ്യൂർ .എഡിറ്റിംഗ് ചെയ്തത് വിപിൻ .പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത് അനന്തു, ദേവിക .വി.കെ.ഭാസ്കരൻ ,കുഞ്ഞമ്പു കയ്യാല വളപ്പിൽ ,ആശ എം.വി. ,റീന വി ,രജനി.പി. എന്നിവരാണ്
അന്തരീക്ഷ മലിനീകരണത്തിൻ്റെ അകുലതകളിലേക്ക് വിരൽ ചൂണ്ടുന്ന ഒരു പരിസ്ഥിതി ചർച്ചയിലേക്കാണ് കുട്ടികളുടെ ഈ സിനിമ നമ്മെ നയിക്കുന്നത്.
----
അനന്തു എന്ന കുട്ടിയുടെ ജീവിതത്തിലൂടെയും സ്വപ്നത്തിലൂടെയും പിന്നീട് യഥാർത്ഥ ജീവിതത്തിലൂടെയുമാണ് ഇതിൻ്റെ കഥ സഞ്ചരിക്കുന്നത്.
---
ഓക്ലിജൻ സിലിണ്ടറുകളോ മാസ്കുകളോ അല്ല പരിഹാരം മറിച്ച് പരിസ്ഥിതി സംരക്ഷണമാണ് വേണ്ടത് എന്ന് ഈ സിനിമ നമ്മെ ഓർമ്മപ്പെടുത്തും.

----
ഇനിയും വൈകിയിട്ടില്ല എന്ന തിരിച്ചറിവ് സമൂഹത്തിന് ഉണ്ടാക്കാൻ ഈ സിനിമ നമ്മെ സഹായിക്കും...

Video

Yorum Gönder

0 Yorumlar