Advertisement

വഴിയാധാരമായ കഥ പറഞ്ഞ് മമ്മൂട്ടി സിനിമയുടെ നിര്‍മ്മാതാവ് ഫ്രാന്‍സിസ് കണ്ണൂക്കാടന്‍ I m b associates

വഴിയാധാരമായ കഥ പറഞ്ഞ് മമ്മൂട്ടി സിനിമയുടെ നിര്‍മ്മാതാവ് ഫ്രാന്‍സിസ് കണ്ണൂക്കാടന്‍  I  m b associates മദ്യക്കച്ചവടത്തിന് പണം ആവശ്യം വന്നപ്പോൾ അഞ്ച് കോടി വാഗ്ദാനം ചെയ്തത് ജോസ് നാലപ്പാടനും മിഥുൻ ഇട്ടൂപ്പും; മൂന്നു കോടി നൽകിയപ്പോൾ അവരുടെ സ്വന്തം കമ്പനിയായ കെഎൽഎം ആക്‌സിവയിൽ പണയപ്പെടുത്തേണ്ടി വന്നത് 15 കോടിയുടെ ഭൂമി; ബാക്കി രണ്ടു കോടി ആവശ്യപ്പെട്ടപ്പോൾ തന്നത് 85 ലക്ഷം രൂപ; അധിക ഈടായി നൽകേണ്ടി വന്നത് ഒന്നരക്കോടിയുടെ ഭൂമി; പിന്നാലെ വന്നത് വഞ്ചനാ കേസുകൾ; എംആൻഡ്ബി മദ്യ ബിസിനസ് പങ്കാളികൾ ചതിച്ചപ്പോൾ വഴിയാധാരമായ കഥ പറഞ്ഞ് മമ്മൂട്ടി സിനിമയുടെ നിർമ്മാതാവ് ഫ്രാൻസിസ് കണ്ണൂക്കാടൻ
#mbassociates

m b associates,

Yorum Gönder

0 Yorumlar